കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധിച്ച് മുന്‍ ബിജെപി എംഎല്‍എ രാജിവെച്ചു
പഞ്ചാബിലെ പാര്‍ട്ടി നേതൃത്വം യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് കേന്ദ്രത്തിന് വ്യക്തമായ ചിത്രം നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയ നാള്‍ മുതല്‍ അതിനെ എതിര്‍ക്കുന്നയാളാണ് താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.